Skip to main content

24 മണിക്കൂര്‍ ഫിഷറീസ് കണ്‍ട്രോള്‍ റൂം

24 മണിക്കൂര്‍ ഫിഷറീസ് കണ്‍ട്രോള്‍ റൂം

കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കു മുന്നറിയിപ്പ് നല്‍കുന്നതിനായി കമലേശ്വരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസ്, വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫിസ് എന്നിവിടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നതായി ഫിഷറീസ് മേഖലാ ഡെപ്യൂട്ടി ഡറക്ടര്‍ അറിയിച്ചു. ഫോണ്‍ നമ്പറുകള്‍ കമലേശ്വരം ഫിഷറീസ് ഡെപ്യൂട്ടി ഡറക്ടര്‍ ഓഫിസ് - 0471 2450773, വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ - 0471 2480335.
(പി.ആര്‍.പി. 2111/2018)

date