Skip to main content

പബ്ലിക് ഹിയറിങ്

കണ്ണമംഗലം വില്ലേജിലെ 104/2B-09, 104/2B-44 റീ സര്‍വ്വേ നമ്പറുകളില്‍ പെട്ട ഭൂമിയില്‍ ആരംഭിക്കാനുദ്ദേശിക്കുന്ന കരിങ്കല്‍ ക്വാറിക്ക് പാരിസ്ഥിതികാനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട പബ്ലിക് ഹിയറിങ് ജൂലൈ 18 ന് രാവിലെ 11 മണിക്ക് മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

date