Skip to main content

അനാവശ്യ പൂഴ്ത്തി വെയ്പും പണപിരിവിനും എതിരെ കര്‍ശന നടപടി: ജില്ലാ കളക്ടര്‍  

സാധന സാമഗ്രികളുടെ ലഭ്യത കുറച്ച് വിലക്കയറ്റം ഉണ്ടാക്കുന്നതിനായി അനാവശ്യമായി പൂഴ്ത്തി വെയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി             അറിയിച്ചു. രജിസ്റ്റേര്‍ഡ് അസോസിയേഷനുകളോ മറ്റോ അല്ലാതെ മഴക്കെടുതിയുടെ പേരില്‍ അനാവശ്യമായി പണം പിരിക്കരുത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനം ചെയ്യാമെന്നും കളക്ടര്‍  അറിയിച്ചു. 

date