Post Category
ട്രസ്റ്റി നിയമനത്തിന് അപേക്ഷ നല്‍കണം
പാലക്കാട് ജില്ലാ ആലത്തൂര്‍ താലൂക്കിലെ കോട്ടായി വില്ലേജിലെ ചെമ്പ്രക്കുളം ക്ഷേത്രം, പെരിങ്ങോട്ടുകുറിശ്ശി വില്ലേജിലെ മുടപ്പുളളി ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ ട്രസ്റ്റി നിയമനത്തിന് താല്പര്യമുള്ള ഹിന്ദുമത വിശ്വാസികള്‍ ഓഗസ്റ്റ് 31 വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കണം. അപേക്ഷ ഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലും ഡിവിഷണല്‍ ഇന്‍സ്പെക്ടര്‍ ഓഫീസിലും ലഭിക്കും.
date
- Log in to post comments