Skip to main content

ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് കുപ്പിവെള്ളം കുടിവെള്ളമായി എത്തിക്കുന്നവര്‍ 20 ലിറ്റര്‍ ജാറുകളില്‍ എത്തിക്കണം 

 

ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് കുപ്പിവെള്ളം കുടിവെള്ളമായി എത്തിക്കുന്നവര്‍ 20 ലിറ്ററിന്റെ  ജാറുകളായി എത്തിക്കണമെന്ന് ജില്ലാ കള്കടര്‍ ഡോ. ബി.എസ് തിരുമേനി അറിയിച്ചു. നിലവില്‍ ഒരു ലിറ്ററിന്റെ ബോട്ടിലുകളായിട്ടാണ് കുപ്പിവെള്ളമെത്തുന്നത്. ഇത് വിതരണത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനാലാണ് 20 ലിറ്റര്‍ ജാറുകളായി എത്തിക്കണമെന്ന് അറിയിച്ചത്. 

 

date