Skip to main content

കാലവര്‍ഷക്കെടുതി മീറ്റിംഗ്

 

കാലവര്‍ഷക്കെടുതി മൂലം ക്ഷീരമേഖലയില്‍ ഉണ്ടായിരിക്കുന്ന വ്യാപക നാശനഷ്ടം വിലയിരുത്തുന്നതിനായി കോട്ടയം ജില്ലയിലെ ക്ഷീരസംഘം പ്രതിനിധികളുടേയും മില്‍മ പ്രതിനിധികളുടേയും  യോഗം  ഇന്ന് (ആഗസ്റ്റ് 20) രാവിലെ 11ന്് കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളില്‍  നടക്കും. ബന്ധപ്പെട്ട എല്ലാവരും പങ്കെടുക്കണമെന്ന് കോട്ടയം ജില്ലാ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

date