Skip to main content

അപേക്ഷ ക്ഷണിച്ചു

 

'കുടുംബശ്രീ ചിക്കന്‍' എന്ന പേരില്‍ ഇറച്ചിക്കോഴി വളര്‍ത്തല്‍ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് നിലവില്‍ 1000 ഇറച്ചിക്കോഴി വളര്‍ത്തുന്നതിന് സൗകര്യമുളള കുടുംബശ്രീ അംഗങ്ങളായുളള വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുളള വ്യക്തിഗത സംരംഭകര്‍ സിഡിഎസില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാമിഷനില്‍ ബന്ധപ്പെടുക. ഫോണ്‍: 0481 2302049

(കെ.ഐ.ഒ.പി.ആര്‍-1970/17)

 

date