Skip to main content

തോട്ടപ്പള്ളി, അന്ധകാനഴി പൊഴി മുറിച്ചു

ആലപ്പുഴ: കിഴക്കന്‍ വെള്ളത്തിന്റെ വരവ് വര്‍ധിച്ച സാഹചര്യത്തില്‍ ജില്ലയിലെ തോട്ടപ്പള്ളി, അന്ധകാരനഴി പൊഴികള്‍ മുറിച്ചു. ഇന്നലെ ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍ തോട്ടപ്പള്ളിയിലെത്തി പൊഴി മുറിക്കുന്നതുമായി ബന്ധപ്പെട്ട പരിശോധന നടത്തുകയും ആവശ്യമായ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. പൊഴി മുറിച്ചതോടെ കുട്ടനാട് അടക്കമുള്ള പ്രദേശങ്ങളിലെ വെള്ളം എളുപ്പത്തില്‍ കടലിലേക്ക് ഒഴുക്കി വിടാന്‍ സാധിക്കും.

date