Skip to main content

സെക്യൂരിറ്റി ഗാര്‍ഡ്     

ടി ആര്‍ ഡി എം ആറളം ഫാമിന് കീഴില്‍ ബ്ലോക്ക് -11 ലുള്ള കക്കുവ ചെക്ക് പോസ്റ്റിന്റെ നടത്തിപ്പിനായി ദിവസവേതനാടിസ്ഥാനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡിനെ നിയമിക്കുന്നു.  50 വയസ്സില്‍ താഴെ പ്രായമുളള വിമുക്തഭടന്‍മാരായ ഉദേ്യാഗാര്‍ത്ഥികള്‍ 27 ന് രാവിലെ 11 നും 12 മണിക്കുമിടയില്‍ അസ്സല്‍ രേഖകള്‍ സഹിതം സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കിലുളള സംയോജിത പട്ടികവര്‍ഗ വികസന ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം.  കൂടുതല്‍ വിവരങ്ങള്‍ 0497 2700357 എന്ന നമ്പറില്‍ ലഭിക്കും.
പി എന്‍ സി/4430/2017

date