Skip to main content

പശു ലേലം

 

കരിമണ്ണൂരിലെ സംസ്ഥാന വിത്തുല്‍പാദന കേന്ദ്രം ഫാം ഓഫീസില്‍ വച്ച് രണ്ട് വയസ്സുളള ഒരു മൂരിക്കിടാവിനെയും ഏഴ് വയസുള്ള ഒരു പശുവിനെയും ജൂലൈ 20 ന് 12 മണിക്ക് പരസ്യ ലേലം വഴി വില്‍ക്കും. താല്‍പര്യമുള്ളവര്‍ക്ക് വെറ്ററിനറി സര്‍ജന്‍ നിശ്ചയിച്ച തുകയുടെ നിരതദ്രവ്യമായ 1000 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് കരിമണ്ണൂര്‍ എസ്ബിഐ ബ്രാഞ്ചില്‍ നിന്നും സീനിയര്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍, സ്റ്റേറ്റ് സീഡ് ഫാം, കരിമണ്ണൂര്‍ എന്ന പേരിലെടുത്ത് ലേലത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാം ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 9447979476,7907601875.
 

date