Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: സിവില്‍ സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ള 100 കെ.വി.എ ഡീസല്‍ ജനറേറ്ററിന് എ.എം.സി ഏര്‍പ്പെടുത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂലൈ 18ന് ഉച്ചകഴിഞ്ഞ് രണ്ടു വരെ ജില്ലാ കളക്ടര്‍, ആലപ്പുഴ എന്ന വിലാസത്തില്‍ നല്‍കാം. ഫോണ്‍: 0477 2251676.

date