Skip to main content

നവോദയ പ്രവേശനം: അപേക്ഷ നല്‍കാം

ആലപ്പുഴ: നവോദയ വിദ്യാലയത്തില്‍ ആറം ക്ലാസിലേക്കുള്ള പ്രവേശനത്തിന് ഓഗസ്റ്റ് 10 വരെ അപേക്ഷ നല്‍കാം. www.navodaya.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.

date