Skip to main content

യോഗം മാറ്റി

 

ജില്ലാ പഞ്ചായത്ത് ഹാളില്‍ ആഗസ്ത് 29 ന് നടത്താനിരുന്ന ഓര്‍ഫനേജുകളിലെയും മറ്റു ധര്‍മ്മ സ്ഥാപനങ്ങളിലെയും മാനേജര്‍മാരുടെ അവലോകന യോഗം മാറ്റിയതായി  ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട്
അറിയിക്കും.

 

date