Skip to main content

സംഘാടക സമിതി യോഗം     

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ജില്ലാതല സംഘാടക സമിതി രൂപീകരണ യോഗം 24 ന് 4 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.  
പി എന്‍ സി/4436/2017

date