Skip to main content

കുരുമുളക് കൃഷിയില്‍ പരിശീലനം

 പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കുരുമുളക് കൃഷിയില്‍ പരിശീലനം സംഘടിപ്പിക്കുന്നു.  ജൂലൈ 18 ന് രാവിലെ 10 മുതല്‍ തെള്ളിയൂരില്‍  പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിലാണ് പരിശീലനം.  കൂടുതല്‍  വിവരങ്ങള്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്‍പര്യപ്പെടുന്നവരും ജൂലൈ 17 ന് പകല്‍ 3.30 ന് മുമ്പായി  8078572094 / 0469 2662094 എന്ന ഫോണ്‍ നമ്പരില്‍  ബന്ധപ്പെടണം

date