Skip to main content

മനുഷ്യാവകാശ കമ്മീഷൻ 11 പരാതികൾ തീർപ്പാക്കി

 

മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിംഗ് ചെയർമാൻ  കെ ബൈജുനാഥ് കോഴിക്കോട് കലക്ടറേറ്റ്  കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിംഗിൽ 11 പരാതികൾ തീർപ്പാക്കി. 77 കേസുകളാണ് പരിഗണിച്ചത്. ബാക്കി കേസുകൾ തുടർ നടപടികൾക്കായി മാറ്റിവച്ചു. ആഗസ്ത് 25 നാണ് അടുത്ത സിറ്റിംഗ്.

date