Skip to main content

അറിയിപ്പുകൾ

ലേലം ചെയ്യുന്നു 

റവന്യൂ റിക്കവറി എം എ സി ടി കുടിശ്ശിക ഈടാക്കുന്നതിനായി താമരശ്ലേരി താലൂക്ക്‌ കടിപ്പാറ വില്ലേജ്‌ പൂനൂര്‍ ദേശം അണ്‍സര്‍വ്വേയില്‍ പെട്ട 12 സെന്റ്‌ താമരശ്ലേരി എസ് ആർ ഒയുടെ ഡോക്യു ന. 2200/10 പ്രകാരം ഭൂമിയിൽ കുടിശ്ശികക്കാരനുള്ള ഒന്ന്‌ പകുതി അവകാശം ഒക്ലോബര്‍ മാസം അഞ്ചാം തിയതി രാവിലെ 11 മണിക്ക്‌ കട്ടിപ്പാറ വില്ലേജ്‌ ഓഫീസില്‍ പരസ്യമായി ലേലം ചെയ്യുമെന്ന് തഹസിൽദാർ അറിയിച്ചു. 

സിവില്‍ സര്‍വ്വീസ്‌ പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

പട്ടികവര്‍ഗ്ഗ യുവതീ യുവാക്കളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി നിര്‍ദ്ദിഷ്ട യോഗ്യതയുള്ള നിശ്ചിത എണ്ണം വിദ്യാര്‍ത്ഥികൾക്ക്‌ സിവില്‍ സർവീസ് പരീക്ഷക്കാവശ്യമായ പരിശീലന പരിപാടിയിലേക്ക്‌ തെരഞ്ഞടുക്കുന്നതിന്‌ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരും 30 വയസ്സിൽ താഴെയുള്ളവരുമായിരിക്കണം. ബിരുദ പഠനത്തില്‍ കുറഞ്ഞത്‌ 50 ശതമാനം മാര്‍ക്കോടു കൂടി കോഴ്‌സ്‌ പൂർത്തീകരിച്ചവരാകണം. അവസാന സൊമസ്റ്റര്‍ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷ സമർപ്പിക്കാം. കുടുംബ വാര്‍ഷിക വരുമാനം 2.50  ലക്ഷം രൂപയില്‍ അധികരിക്കാന്‍ പാടില്ല. കൂടുതൽ വിവരങ്ങൾക്ക് : 0495 2376364

date