Skip to main content

ടെൻഡർ

കോട്ടയം: പള്ളം ബ്ലോക്ക് പഞ്ചായത്ത് പദ്ധതി (2023-24)യിലുൾപ്പെടുത്തി കുറിച്ചി ഹോമിയോപതിക് മെഡിക്കൽ കോളേജ് സർക്കാർ ആശുപത്രിയിലേക്കാവശ്യമായ ലാബ് സാധനങ്ങൾ സപ്ലൈ ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ഓഗസ്റ്റ് 14ന് രാവിലെ 11 നകം സമർപ്പിക്കണം. വിശദ വിവരത്തിന് ഫോൺ: 0481 2430346

 

date