Skip to main content

പി.എഫ്.നിയര്‍ യു; ബോധവത്കരണ ക്യാമ്പ് 27 ന്

എപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ജൂലൈ 27 ന് രാവിലെ 9 ന് മീനങ്ങാടി മില്‍ക്ക് സൊസൈറ്റി ഹാളില്‍ പി.എഫ്.നിയര്‍ യു ജില്ലാ ബോധവല്‍ക്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും നടത്തും. പി.എഫ് അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് https://epfokkdnan.wixsite.com/epfokkdnan എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ro.kozhikode@epfindia.gov.in എന്ന ഓണ്‍ലൈന്‍ ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്ത് ക്യാമ്പില്‍ പങ്കെടുക്കാം.

date