Skip to main content

പ്രോത്സാഹന ധനസഹായം

ജില്ലയിലെ സ്വകാര്യ ഭൂമിയിൽ വൃക്ഷത്തൈകൾ നട്ടുവളർത്തുന്നതിന് പ്രോത്സാഹന ധനസഹായം നൽകുന്നു.  നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറം വനം വകുപ്പ് വെബ്‌സൈറ്റിലും (www.forest.kerala.gov.in)സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിലും ലഭിക്കും. കൈവശാവകാശ രേഖ സഹിതമുള്ള അപേക്ഷ ഒക്ടോബർ 30നകം കണ്ണൂർ കണ്ണോത്തുംചാലിലുള്ള സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0497 2705105.
 

date