Skip to main content

ടൈലർ സർട്ടിഫിക്കറ്റ് കോഴ്‌സ്

ചെണ്ടയാട് ജവഹർ നവോദയ വിദ്യാലയത്തിൽ കേന്ദ്ര ഗവ. സ്‌കിൽ മിനിസ്ട്രിയുടെ കീഴിൽ ആറ് മാസത്തെ സൗജന്യ സെൽഫ് എംപ്ലോയ്ഡ് ടൈലർ സർട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു. 18നും 45നും ഇടയിൽ പ്രായമുള്ള എട്ടാം ക്ലാസ് പാസായവരും ഡിഗ്രി കഴിയാത്തവരുമായ സ്ത്രീകൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ വിദ്യാലയ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0490 2962965

date