Skip to main content

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ജില്ലയിൽ വിവിധ വകുപ്പുകളിൽ (എൻ സി സി, സൈനിക ക്ഷേമം, പൊലീസ്, എക്‌സൈസ്, ടൂറിസം, ഫോറസ്റ്റ്, ട്രാൻസ്‌പോർട്ട് വകുപ്പുകൾ ഒഴികെ) ഡ്രൈവർ ഗ്രേഡ് 2 (എച്ച് ഡി വി)/ ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ് (എച്ച് ഡി വി) - നേരിട്ടുള്ള നിയമനവും ബൈ ട്രാൻസ്ഫറും - 017/2021, 018/2021)തസ്തികയിലേക്ക് പി എസ് സി 2021 ആഗസ്റ്റ് 17ന് നടത്തിയ ഒ എം ആർ ടെസ്റ്റിന്റെയും 2023 മാർച്ച് 24ന് നടത്തിയ പ്രാക്ടിക്കൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു

date