Skip to main content

ലേലം

ബാങ്ക് വായ്പ കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത കെ എൽ-13 എബി 868 ഷെവർലെ എൻജോയ് മോഡൽ കാർ ജൂലൈ 29ന് രാവിലെ രാവിലെ 11 മണിക്ക് കണ്ണൂർ താലൂക്ക് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ താലൂക്ക് ഓഫീസിലെ റവന്യൂ റിക്കവറി സെക്ഷനിൽ ലഭിക്കും.

പൊതുമരാമത്ത് വകുപ്പ്  പ്രത്യേക കെട്ടിട ഭാഗം അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിന് കീഴിൽ വരുന്ന പി ഡബ്ല്യു ഡി കോമ്പൗണ്ടിലെ പാലമരം മുറിച്ച് കൊണ്ടുപോകുന്നതിനുള്ള ലേലം ജൂലൈ 25ന് രാവിലെ 11 മണിക്ക് നടക്കും

date