Skip to main content

ശിശുക്ഷേമ സമിതി പത്തനംതിട്ട ജില്ലാ വാര്‍ഷിക ജനറല്‍ ബോഡി നാളെ (ജൂലൈ 22)

ശിശുക്ഷേമ സമിതി പത്തനംതിട്ട ജില്ലാ വാര്‍ഷിക ജനറല്‍ ബോഡി നാളെ (ജൂലൈ 22)  ഉച്ച കഴിഞ്ഞ് മൂന്നിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ എഡിഎം  ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേരുമെന്ന് സെക്രട്ടറി ജി. പൊന്നമ്മ അറിയിച്ചു.

date