Skip to main content

ഏകദിന പരിശീലനം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് (കീഡ്) കിഴങ്ങു വര്‍ഗങ്ങളുടെ  മൂല്യവര്‍ധിത ഉല്‍പന്നങ്ങളില്‍ ഏകദിന പരിശീലനം നല്‍കുന്നു. തിരുവനന്തപുരം കേന്ദ്ര കിഴങ്ങു വര്‍ഗ ഗവേഷണ കേന്ദ്രത്തില്‍ ജൂലൈ 31 ന് രാവിലെ 10 മുതല്‍ നാലു വരെയാണ് പരിശീലനം. താത്പര്യമുളളവര്‍ കീഡിന്റെ വെബ് സൈറ്റായ www.kied.info ല്‍ ഓണ്‍ലൈനായി ജൂലൈ 26 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുത്ത 25 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 0484 2532890, 2550322, 7012376994.

date