Skip to main content

ഗസ്റ്റ് ഫാക്കല്‍റ്റി: അപേക്ഷ ക്ഷണിച്ചു

 

കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജില്‍ സര്‍ജന്‍, ഗൈനക്കോളജിസ്റ്റ്, സോനോളജിസ്റ്റ് തസ്തികളിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഗസ്റ്റ് ഫാക്കല്‍റ്റിമാരുടെ നിയമനം നടത്തുന്നു. താല്‍പര്യമുളളവര്‍ക്ക് കോളേജിന്റെ  www.ghmck.org  എന്ന വെബ് സൈറ്റില്‍ നിന്നും അപേക്ഷ ഫോം ഡൗണ്‍ ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകള്‍ നവംബര്‍ 30 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി പ്രിന്‍സിപ്പല്‍, ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ്, കാരപ്പറമ്പ് പോസ്റ്റ്, കോഴിക്കോട് - 10 എ വിലാസത്തില്‍ ലഭിക്കണം.

 

date