Skip to main content

മത്സ്യതീറ്റ: ടെൻണ്ടർ ക്ഷണിച്ചു

നെയ്യാർഡാം നാഷണൽ ഫിഷ് സീഡ് ഫാമിലെ ബ്രൂഡ് മത്സ്യങ്ങൾക്കും മത്സ്യകുഞ്ഞുങ്ങൾക്കും തീറ്റ നൽകുന്നതിനായി,  മത്സ്യതീറ്റ വിതരണം ചെയ്യുന്ന  അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ഫീഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് ടെണ്ടറുകൾ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് കമലേശ്വരത്തുള്ള ഓഫീസുമായി ബന്ധപ്പെടാവുന്നതാണെന്ന് തിരുവനന്തപുരം മേഖല ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

date