Skip to main content

ഹൗസ് ബോട്ടുകള്‍ മാറ്റി പാര്‍ക്ക് ചെയ്യണം

ആലപ്പുഴ: ഓഗസ്റ്റ് 12 ന് നടക്കുന്ന 69-ാമത് നെഹ്‌റു ട്രോഫി ജലോത്സവ മത്സര വളളംകളിക്ക് മുന്നോടിയായി സ്റ്റാര്‍ട്ടിംഗ് ഡിവൈസിന്റെയും ട്രാക്കിന്റെയും പന്തലിന്റെയും നിര്‍മ്മാണം  നടത്തേണ്ടതിനാല്‍ ആലപ്പുഴ പുന്നമട സ്റ്റാര്‍ട്ടിംഗ് പോയിന്റ്  മുതല്‍ ഫിനിഷിംഗ് പോയിന്റ് വരെയുളള ഭാഗത്ത് നിന്നും ഹൗസ് ബോട്ടുകള്‍ ഇന്ന് (26 ബുധനാഴ്ച) രാവിലെ ഒമ്പത് മണി മുതല്‍ ഓഗസ്റ്റ് 12ന് വൈകുന്നേരം ആറ് മണി വരെ മാറ്റി പാര്‍ക്ക് ചെയ്യണമെന്ന് എന്‍.ടി.ബി.ആര്‍. ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മറ്റി കണ്‍വീനറായ ആലപ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.

date