Skip to main content

എന്‍ട്രന്‍സ് പരിശീലനം

മീനങ്ങാടി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് മുഖേന കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാരയ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍, എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ സഹിതമുള്ള അപേക്ഷകള്‍ ഓഗസ്റ്റ് 10 നകം കോട്ടത്തറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍: 04936 286 644, 9496048332, 9496048333.

date