Skip to main content

പരിശോധനയ്ക്ക് ശേഷം വൈദ്യുതി ബന്ധം പുനസ്ഥാപിക്കും

    പനമരം ഇലക്ട്രിക്കല്‍ സെക്ഷന്റെ കീഴിലുള്ള പരക്കുനി, നീരട്ടാടി പൊയില്‍, മാതോത്ത് പൊയില്‍, മാതംകോട്, പരിയാരം, കീഞ്ഞ്കടവ് എന്നീപ്രദേശങ്ങളില്‍ 600 ഓളം വീടുകളില്‍ വെള്ളം കയറിയിനാല്‍ വയറിങ് ഇന്‍സ്റ്റല്ലേഷന് കേട്പാടുകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വൈദ്യുതി ലൈന്‍ ചാര്‍ജ് ചെയ്താല്‍ അപകടസാധ്യയുള്ളതിനാല്‍ പ്രദേശത്തുള്ള വീടുകളിലെ വൈദ്യുതി കെഎസ്ഇബിയുടെ പരിശോധനയ്ക്ക് ശേഷമേ പുനസ്ഥാപിക്കുയുള്ളൂ.
 
 

date