Skip to main content

വിവരം അറിയിക്കണം

പ്രൈം മിനിസ്റ്റേഴ്‌സ് എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം തൊഴിലല്‍ദാന പദ്ധതി പ്രകാരം ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് മുഖാന്തിരം ലോണ്‍ എടുത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഏതെങ്കിലും യൂണിറ്റുകള്‍ക്ക് പ്രകൃതി ദുരന്തങ്ങളില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ വിവരം ഈ മാസം 26 ന് മുമ്പ് നല്‍കണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0495 2366156, 9539327249.
  

date