Skip to main content

മീഡിയ അക്കാദമിയില്‍ മുഖാമുഖം 30ന്

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ 2018-19 ബാച്ച് പ്രവേശന പരീക്ഷ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കായി ആഗസ്റ്റ് 16ന് നിശ്ചയിച്ച മുഖാമുഖത്തില്‍ മഴക്കെടുതിമൂലം പങ്കെടുക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം 30ന് അവസരമൊരുക്കും. പ്രവേശന പരീക്ഷ വിജയിച്ച എല്ലാ വിദ്യാര്‍ഥികളും ആവശ്യമായ രേഖകള്‍ സഹിതം കാക്കനാട്ടുള്ള ഓഫീസില്‍ എത്തണം.

date