Skip to main content

ഡാറ്റാ എൻട്രി ഓപ്പറേറ്റർ കം അക്കൗണ്ടന്റ് നിയമനം

കോട്ടയം: ജില്ലാ പഞ്ചായത്തിലെ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ കം അക്കൗണ്ടന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 35 വയസ്സ്. ബി.കോം ബിരുദം, ഡി.സി.എ, മലയാളം ടൈപ്പിംഗ്, മൂന്നുവർഷം പ്രവർത്തിപരിചയം എന്നിവയാണ് യോഗ്യത. താൽപര്യമുള്ളവർ ഓഗസ്റ്റ് ഏഴിനകം ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം piu...@gmail.com എന്ന മെയിൽ ഐഡിയിലേക്ക് അപേക്ഷ സമർപ്പിക്കുക. ഫോൺ: 0481-2991584

 

date