Skip to main content

നഴ്സറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ്:  സ്പോട്ട് പ്രവേശനം

ആലപ്പുഴ: ഗവണ്‍മെന്റ് പി.പി.ടി.ടി.ഐ.യില്‍ 2023-25 വര്‍ഷത്തെ നഴ്സറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് പ്രവേശനം നടത്തുന്നു. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് ഏഴിന് ഉച്ചകഴിഞ്ഞ് 3 മണിക്ക് മുന്‍പായി പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ എത്തണം. ഫോണ്‍: 0477-2236023.

date