Skip to main content

അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: കൈനകരി ഗ്രാമപഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടമംഗലം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍, സംഗീത പഠനം, വാദ്യോപകരണം എന്നിവയില്‍ പരിശീലനം നല്‍കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ക്ക് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഓഗസ്റ്റ് 11വരെ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കാം. ഫോണ്‍:  0477-2724235.

date