Skip to main content

സഹായ ഉപകരണ വിതരണം നാളെ

ആലപ്പുഴ: ജില്ലയിലെ ഭിന്നശേഷിക്കാരായ ഗുണഭോക്താക്കള്‍ക്ക് സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ സഹായ ഉപകരണങ്ങള്‍ നല്‍കുന്നു. നാളെ (7) രാവിലെ 11ന് ജില്ല പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് കെ.ജി. രാജേശ്വരി വിതരണോദ്ഘാടനം നിര്‍വഹിക്കും. സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ.എം.വി. ജയഡാളി അധ്യക്ഷത വഹിക്കും.

date