Skip to main content

ഐ.എച്ച്.ആര്‍.ഡി പ്രവേശനം: 14 വരെ അപേക്ഷിക്കാം

ഐ.എച്ച്.ആര്‍.ഡി തിരൂര്‍, വളാഞ്ചേരി കേന്ദ്രങ്ങളില്‍ ആരംഭിക്കുന്ന പി.ജി.ഡി.സി.എ, ഡി.സി.എ, ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒ.ഇ.സി/ഒ.ബി.സി.(എച്ച്) വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പഠനത്തോടൊപ്പം സ്റ്റൈപെന്‍ഡ് ലഭിക്കും. താത്പര്യമുള്ളവര്‍ ആഗസ്റ്റ് 14 നകം അപേക്ഷിക്കണമെന്ന് ഓഫീസര്‍ ഇന്‍ ചാര്‍ജ് അറിയിച്ചു. ഫോണ്‍: വളാഞ്ചേരി-0494 2646303, തിരൂര്‍-0494 2423599, 8547005088.

date