Skip to main content

ലൈഫ് ജാക്കറ്റ് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

കാഞ്ഞിരപ്പുഴ ഡാമിനോട് ചേര്‍ന്നുള്ള ഉദ്യാനത്തില്‍ ബോട്ട് സവാരിക്ക് ലൈഫ് ജാക്കറ്റ് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ആഗസ്റ്റ് 10 ന് വൈകിട്ട് നാലിനകം നല്‍കണം. അന്നേദിവസം വൈകിട്ട് 4.30 ന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍: 04924 238227.
 

date