Skip to main content

ടി.ടി.സി പ്രവേശനം: അഡ്മിഷന്‍ ആരംഭിച്ചു

കോങ്ങാട് വിജയഗിരി കോളെജില്‍ പ്രീ-പ്രൈമറി ടി.ടി.സി, മോണ്ടിസോറി ടി.ടി.സി കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. യോഗ്യത എസ്.എസ്.എല്‍.സി. ക്ലാസുകള്‍ ആഗസ്റ്റ് 16 ന് ആരംഭിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9995200395.
 

date