Skip to main content

ലേലം

ആലപ്പുഴ: നെടുമുടി പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള പൊങ്ങ ഗവ.എല്‍.പി സ്‌കൂളിന്റെ പഴയ കെട്ടിടം പൊളിച്ചു നീക്കുന്നതിനുള്ള ലേലം ഓഗസ്റ്റ് 17ന് രാവിലെ 11 മണിക്ക്  സ്‌കൂള്‍ അങ്കണത്തില്‍ നടക്കും. ഫോണ്‍: 9400536464.

date