Skip to main content

അപേക്ഷ ക്ഷണിച്ചു 

ആലപ്പുഴ: കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ ഓഗസ്റ്റില്‍ ആരംഭിക്കുന്ന മോണ്ടിസോറി, പ്രീ- പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദം/പ്ലസ് ടു/എസ്.എസ്.എല്‍.സി. യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7994449314

date