Skip to main content

വാഹനലേലം

ആലപ്പുഴ: ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ഔദ്യോഗിക വാഹനമായ മഹീന്ദ്ര ജീപ്പ് (കെ.എല്‍-01-എന്‍-7753) ഓഗസ്റ്റ് 10ന് രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ലേലം ചെയ്യുന്നു. ഫോണ്‍: 0477 2292425.

date