Skip to main content

കിക്മയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തില്‍ നെയ്യാര്‍ഡാമില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ - ബി സ്‌കൂള്‍)  അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ എ ഐ സി റ്റി ഇ നിബന്ധനകള്‍ പ്രകാരം കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. അഭിമുഖം ആഗസ്റ്റ് 11 ന്  രാവിലെ 10 മണിക്ക് കിക്മ ക്യാമ്പസില്‍ നടത്തും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
 

date