Skip to main content

വൈദ്യുതി മുടങ്ങും

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പാട്യം, അമ്പലത്തറ, കൊക്കോട്ട് എന്നീ ഭാഗങ്ങളില്‍ ആഗസ്റ്റ് എട്ട് ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
 

ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കാവുമ്പായി ,കാവുമ്പായി പാലം ,ചുണ്ടക്കുന്ന് ,മൊട്ടക്കെ പീടിക എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ആഗസ്റ്റ് എട്ട് ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

 

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ ജീസണ്‍സ്-1, ജീസണ്‍സ്-2, ബ്ലോക്ക്  ഓഫീസ്, ആലിങ്കല്‍, ഭഗവതി വില്ല എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും കുറ്റിക്കകം ട്രാന്‍സ്‌ഫോര്‍മറിന്റെ ബ്ലോക്ക് ഭാഗങ്ങളിലും ആഗസ്റ്റ് എട്ട് ചൊവ്വ രാവിലെ 9.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും ആലിങ്കല്‍, ബ്ലോക്ക് ഓഫീസ്, ഭഗവതി വില്ല എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ഭാഗികമായും വൈദ്യുതി മുടങ്ങും.

date