Skip to main content

ക്ലീനിങ് സാമഗ്രി വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

പാലക്കാട് ഗവ മെഡിക്കല്‍ കോളെജില്‍ ഒരു വര്‍ഷത്തേക്ക് ക്ലീനിങ് സാമഗ്രികളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങള്‍/ഏജന്‍സികളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ആഗസ്റ്റ് 16 വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2974125.
 

date