Skip to main content

കെല്‍ട്രോണ്‍ എക്‌സിബിഷന്‍

കെല്‍ട്രോണിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് പാലക്കാടുള്ള കെല്‍ട്രോണ്‍ നോളെജ് സെന്ററില്‍ ആഗസ്റ്റ് പത്ത്, 11, 12 തീയതികളില്‍ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നു. പ്രവേശനം സൗജന്യമാണ്. ഫോണ്‍: 0491 2504599

date