Skip to main content

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ചിറ്റൂര്‍ ഐ.ടി.ഐയില്‍ പ്രവേശനത്തിന് അപേക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റ് പരിശോധനക്കായി ഐ.ടി.ഐയില്‍ പ്രസിദ്ധീകരിച്ചു. പട്ടികജാതി വിഭാഗം റാങ്ക് ലിസ്റ്റിലെ 152 മുതല്‍ 210 വരെയുള്ളവരുടെ (ഇന്‍ഡക്‌സ് മാര്‍ക്ക് 145 മുതല്‍ 125 വരെ) കൂടിക്കാഴ്ച്ച ആഗസ്റ്റ് 14 ന് രാവിലെ 11 ന് രാവിലെ ഐ.ടിഐയില്‍ നടക്കും. പ്രവേശനം ആഗ്രഹിക്കുന്നവര്‍ അസല്‍ രേഖകളുമായി രക്ഷകര്‍ത്താക്കളോടൊപ്പം കൂടികാഴ്ചക്ക് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 8848136186

date