Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ക്യാന്റീൻ നടത്തിപ്പിനായി ക്വട്ടേഷൻ ക്ഷണിച്ചു.   ഓഗസ്റ്റ്  21 ന്  ഉച്ചയ്ക്ക് ഒന്നിനകം നൽകണം. വിശദ വിവരത്തിന് ഫോൺ: 0481 2507763 ,വെബ്‌സൈറ്റ്: www.rit.ac.in.

date