Skip to main content

മോണ്ടിസ്സോറി ടീച്ചർ ട്രെയിനിങ്

കെൽട്രോണിന്റെ വിവിധ നോളജ് സെന്ററുകളിൽ തുടങ്ങുന്ന ഒരു വർഷത്തെ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.  താൽപര്യമുള്ളവർ സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള കെൽട്രോൺ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോൺ: 9072592412, 9072592416.

date