Skip to main content

ലേലം

എസ് സി/എസ് ടി കോർപറേഷൻ കുടിശ്ശിക ജപ്തി ചെയ്ത മക്രേരി അംശം ദേശം റി.സ.31/4ൽ പെട്ട 61/2 സെന്റ് ഭൂമി ആഗസ്റ്റ് 24ന് രാവിലെ 11 മണിക്ക് മക്രേരി വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ വില്ലേജ് ഓഫീസിലും കണ്ണൂർ താലൂക്ക് ഓഫീസിലും ലഭിക്കും

date